ബെംഗളൂരു: ബെംഗളൂരു–മൈസൂരു എക്സ്പ്രസ്വേയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. 20 പേർക്ക് പരുക്കേറ്റു.......
ന്യൂഡൽഹി: മധ്യസ്ഥത എന്നത് അടിസ്ഥാനപരമായി ആഴത്തിലുള്ള ഒരു മാനസിക പ്രക്രിയയാണെന്നും, തർക്കപരിഹാര രംഗത്ത് ഇന്ത്യക്ക് ഒരു പ്രമുഖ ആഗോള കേന്ദ്രമായി വളരാൻ സാധിക്കുമെന്നും ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കി. ഡൽഹി ഹൈക്കോടതിയിൽ മാധ്യമം ഇന്റർനാഷണൽ കൗൺസിൽ ഫോർ കോൺഫ്ലിക്റ്റ് റെസല്യൂഷൻ സംഘടിപ്പിച്ച ഇന്റർനാഷണൽ എ.ഡി.ആർ (ADR) കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധ്യസ്ഥതയുടെ വിജയം കേവലം നിയമപരമായ അടിസ്ഥാന സൗകര്യങ്ങളെ മാത്രം ആശ്രയിച്ചല്ല, മറിച്ച് തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികളുടെ പങ്കാളിത്തത്തെയും ഉത്തരവാദിത്തബോധത്തെയും കൂടിയാണ് ആശ്രയിച്ചിരിക്കുന്നത്. ......
ന്യൂഡൽഹി:മുൻകരുതൽ തടങ്കൽ ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോൾ ഭരണഘടനാപരമായ അവകാശങ്ങളും നടപടിക്രമങ്ങളും പൂർണ്ണമായും പാലിക്കപ്പെടണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തടങ്കലിൽ വയ്ക്കുന്ന അധികാരിക്ക് (Detaining Authority) മുന്നിൽത്തന്നെ തടവുകാരന് സ്വന്തം ഭാഗം വിശദീകരിച്ച് നിവേദനം/പ്രതിനിധാനം സമർപ്പിക്കാനുള്ള (Right to Representation) അവകാശമുണ്ടെന്ന കാര്യം അധികാരി തന്നെ വ്യക്തമായി അറിയിച്ചിരിക്കണം. ......
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ ‘വന്ദേമാതരം’ നിർബന്ധമാക്കി സംസ്ഥാന സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശം നൽകി. ......
തിരുവനന്തപുരം: പാർട്ടിയുടെ നിലവിലെ പ്രവർത്തനരീതിയിൽ സമൂലമായ മാറ്റം വരുത്താൻ സി.പി.എം. സെപ്റ്റംബറിൽ കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാനകമ്മിറ്റി യോഗത്തിൽ കർമ്മപരിപാടി തയ്യാറാക്കും. ......
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. തമിഴ്നാട്ടിലെ കാർഷിക, കുടിവെള്ള ആവശ്യങ്ങൾക്കായാണ് അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിടുന്നത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു. വിവിധ ജില്ലകളിലായി 28 പേർ മരിക്കുകയും നാലുപേരെ കാണാതാകുകയും ചെയ്തു.......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രധാന കാര്യങ്ങളിൽ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നേക്കാം. മാനസിക സമ്മർദം, സാമ്പത്തിക നഷ്ടം, കുടുംബത്തിലോ സുഹൃത്തുക്കൾക്കിടയിലോ അഭിപ്രായവ്യത്യാസം എന്നിവ ഉണ്ടാകാൻ സാധ്യത. ......
ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. അര്‍ജുന്റെ സഹോദരന് അഖില്‍ വടക്കുന്നാഥ ക്ഷേത്രപരിസരത്തുനിന്ന് കസ്റ്റഡിയിലായി.......
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
റെഡ് അലർട്ട്
07/08/2026: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ......